¡Sorpréndeme!

ആല്‍ഫ മൂവി റിവ്യൂ | filmibeat Malayalam

2018-08-31 1 Dailymotion

Movie review: ‘Alpha’ is an ambitious adventure for all ages
അമേരിക്കന്‍ ഹിസ്‌റ്റോറിക്കല്‍ അഡ്വേഞ്ചര്‍ മൂവിയാണ് ആല്‍ഫ. ആല്‍ബര്‍ട്ട് ഹ്യൂസ് സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് 17 നാണ് റിലീസിനെത്തിയത്. കോഡി സ്മിത്ത്, ജോണ്‍സ്, നാറ്റേഷ്യ മള്‍ദേ, ലീനോര്‍ വറേല, ജെന്‍സ് ഹള്‍ട്ടന്‍ എന്നിങ്ങനെയുള്ള ഹോളിവുഡ് താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. മനുഷ്യനും ഒരു ചെന്നായും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയെ കുറിച്ചുള്ള എഴുതിയ റിവ്യൂ അറിയാം
#Alpha